പൊന്നാനിയിൽ നിന്ന് വന്നു താമസമാക്കിയ 10 മുസ്ലിം കുടുംബങ്ങൾ ആണ് പുത്തനങ്ങാടിയിൽ ഇസ്ലാം കൊണ്ടുവന്നത്,
പിന്നീട് മുസ്ലീങ്ങൾ വർദ്ധിച്ചുവന്നു
നിലവിലുണ്ടായിരുന്ന ചെറിയ പള്ളി വിപുലീകരിച്ച സൗകര്യപ്പെടുത്തി ഉണ്ടാക്കുവാൻ സ്ഥലം വേണമെന്ന് നാടുവാഴി യോട് ആവശ്യപ്പെട്ടപ്പോൾ
അദ്ദേഹം ആവശ്യം നിരസിക്കുകയും നിലവിലുള്ള പള്ളി പൊളിച്ച് കളയും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു ഇത് പിന്നീട് മുസ്ലീങ്ങളും നാടുവാഴിയും തമ്മിലുള്ള യുദ്ധത്തിലേക്ക് വഴിയൊരുക്കി മൂന്ന് ഘട്ടങ്ങളിലായി നടന്ന യുദ്ധത്തിൽ 21 പേർ രക്തസാക്ഷികളായി
ദിവസങ്ങൾക്ക് ശേഷം പൊന്നാനിയിൽ നിന്ന് വന്ന മുസ്ലീങ്ങളുടെ സഹായത്തോടെ പോക്കര് മൂപ്പന്റെ നേതൃത്വത്തിൽ സംഘം മറവ് ചെയ്തത്.
ആ സമയത്തും രക്തം വർണ് കൊണ്ടിരിക്കുന്ന അവസ്ഥ ആയിരിന്നു.
ശുഹദാക്കളെ മാരുടെ
പേര് ആദ്യകാലത്ത് ആർക്കും അറിയുമായിരുന്നില്ല
പള്ളി നിർമ്മാണത്തിന് ശേഷം പുത്തനങ്ങാടിയിൽ വന്ന തിരുപാണ്ടി (തിരൂർ )കുഞ്ഞിഫരീദ് മുസ്ലിയാർക്ക് സ്വപ്നത്തിലൂടെയാണ ശുഹദാക്കളുടെ പേരുകൾ അറിയാൻ സാധിച്ചത് . ക്കളുടെ പേരിലുള്ള മൗലിദ് രചിച്ചതും ഇദ്ദേഹമായിരുന്നു ശുഹദ ഒൻപത് നൂറ്റാണ്ടിലധികം പഴക്കമുള്ള ഇരുപ്പികൾ നാട്ടുരാജാവിന്റെ ശിരസ്സെടുത്തതുമായി ബന്ധപ്പെട്ട് പ്രസിദ്ധ മായ ഒരു വലിയ പാറക്കല്ല് , 22 ശുഹദാക്കളുടെ അന്ത്യവിശ മസ്ഥലം , മറ്റു നിരവധി മഹത്തുക്കളുടെ മസാറുകൾ ഓരോ ഖബറിലും പല പ്രാവശ്യം മറവു ചെയ്തതായ ഏ ഏക്കർ വിസ്തൃതിയുള്ള ഖബർസ്ഥാൻ ഇവയെല്ലാം ഒര കോമ്പൗണ്ടിനുള്ളിൽ ഒരു മിച്ച് കാണുമ്പോൾ ഈ മാനിം മായ ആവേശത്തിനു പുറമെ മലബാറിലെ ഇസ്ലാമിന്റെയ മുസ്ലീംകളുടെയും പൗരാണികതയും ഇതു മനസ്സിലാക രുന്നു . ഏകദേശം 50 വർഷം മുമ്പ് നേരം പുലർന്നപ്പോൾ വടക്കു ഭാഗത്തുള്ള പള്ളിയുടെ ഓടുകൾ വളരെ പുതിയതായ ഉൾഭാഗം വളരെ വൃത്തിയുള്ളതായും ജനങ്ങൾ കാണാനി യായി . സംഭവം അറിഞ്ഞതോടെ മലബനി പലഭാഗങ്ങളിൽ നിന്നും ജാതിമതഭേദമന്യ ജനങ്ങൾ പുത്തനങ്ങാടിയിലേക്ക് ഒഴുകാൻ തുടങ്ങി . ഈ വിഷം ത്തിൽ പലവിധ ഗവേഷണങ്ങളും പലരും നടത്തി നാക്ക അവസാനം ദിവ്യശക്തി മാത്രമാണിതെന്ന് എല്ലാവർക്കു ബോധ്യമായി . പിന്നീട് ഈ പള്ളി പുത്തൻപള്ളി എന പേരിൽ അറിയപ്പെടുന്നു . ആദ്യം സ്ഥാപിച്ച പള്ളി എന നിലയിൽ ശുഹദാക്കളുടെ കെട്ടിനടുത്തുള്ള പള്ളിയെ പഴയ പള്ളി എന്നും പറയപ്പെടുന്നു . പുത്തനങ്ങാടി മഹല്ലിന്റെ വരദാനമായിരുന്ന മഖ്ദൂമീങ്ങ ളുടെ നേത്യത്വം , പൊന്നാനിയിൽ നിന്നും ഇവിടെ വന്ന് താ സമാക്കിയ മുസ്ലിം കുടുംബങ്ങൾ അവരുടെ മതനേതൃത്വ ഏൽപ്പിച്ചു കൊടുത്തതും പൊന്നാനിയിലെ മഖ്ദൂമീങ്ങ യായിരുന്നു . മഖ്ദൂമും പൊന്നാനിയും എന്ന് ചരി ഗ്രന്ഥത്തിൽ ചരിത്ര പണ്ഡിതൻ മർഹും - നെല്ലിക്കുത്ത് മുഹ മ്മദലി മുസ്ലിയാർ ഇത് രേഖപ്പെടുത്തിയിട്ടുണ്ട് . മഹല്ലിലെ പ്രഥമ മഖ്ദൂം ഖാസി ഒറ്റകത്ത് ജമാലുദ്ദീൻ മ്ബരിയുടെ കുടുംബ പരമ്പരയിൽ അതനുസരിച്ചുള്ള മഹല്ലിന്റെ കാലപ്പ ം ( sio ദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട് . പുത്തനങ്ങാടി മഹല്ല് ഖാസിമാരിൽ ആദ്യത്തെ മഖ്ദൂം ഖാസി ശൈഖ് ജമാ ലുദ്ദീൻ മ്ബരി ( റ ) എന്നവരായിരുന്നു . മഹല്ലിലെ ആറാ മത് ഖാസിയായിരുന്ന കാലില്ലാത്ത അബ്ദുള്ള മുസ്ല്യാരുടെ മകനും ഏഴാമത് ഖാസിയുമായ ചെറിയ അബ്ദുള്ള കുട്ടി മുസ്ലിയാർ ഹിജ്റ 1226 ൽ തന്റെ സ്വന്തം കൈപ്പടയിൽ എഴു തിവെച്ച് ഒരു കുറിപ്പിൽ പുത്തനങ്ങാടിയിൽ സേവനം ചെയ്ത മഖ്ദൂം ഖാസിമാരുടെ സിൽസില വിവരിക്കുന്നുണ്ട് . അറിയപ്പെട്ട വലിയ്യും , അഗാധപണ്ഡിതനും , ആരിഫുമായിരുന്ന കാലില്ലാത്ത അബ്ദുള്ള മുസ്ലിയാർ ഖുതുബുസ്സമാൻ മമ്പുറം തങ്ങളുമായി അടുത്ത ബന്ധമു ള്ളവരായിരുന്നു . പരസ്പരം സന്ദർശനങ്ങളും എഴുത്ത് കുത്തുകളും ഇവർ നടത്തിയിരുന്നു . കാലില്ലാത്ത ഉപ്പാപ്പ മമ്പുറം തങ്ങളുടെ ഗുരുനാഥൻ ആയാലും ശരിഖായും പറയപ്പെടുന്നു
ഇരുവരും തമ്മിൽ അറബിയിൽ എഴുതിയ കത്ത് കണ്ടവരുണ്ട്.
കിഴക്കേ തലയ്ക്കൽ കുടുംബത്തിൽ മമ്പുറം തങ്ങൾ എഴുതിയ കത്ത് ഈ അടുത്ത കാലം വരെ സൂക്ഷിക്കപ്പെടുന്നു
കാലില്ലാത്ത പാപ്പ ഒരു ഗ്രന്ഥകർത്താവ് കൂടിയായിരുന്നു
പുത്തൻപള്ളിയുടെ തെക്കുഭാഗത്തായി കാലില്ലാത്ത ഉപ്പയുടെയും കുടുംബത്തെയും മഖ്ബറ സ്ഥിതി ചെയ്യുന്നു
പ്രബന്ധം അകാലി ജമാലുദ്ദീൻ ഉസ്മാൻ അല്ലാഹുവിന്റെ മഖ്ബറ പഴയ പള്ളിയുടെ കിഴക്ക് ഭാഗത്താണ് സ്ഥിതി ചെയ്യുന്നത്.
22 ശുഹദാക്കൾ ഉം കാലാന്തരങ്ങളിൽ മറഞ്ഞ മഹാത്മാക്കളും പണ്ഡിതന്മാരും സൂഫിയാ കളും സയ്യിദൻമാരും അന്ത്യവിശ്രമം കൊള്ളുന്ന ഈ ഭൂമികയിൽ പ്രയാസങ്ങൾക്ക് പരിഹാരം കാണുന്നതിനായി നാനാഭാഗത്തുനിന്നും ജനങ്ങൾ എത്തിക്കൊണ്ടിരിക്കുന്നു
വർഷംതോറും നടത്തിവരാറുള്ള ആൻഡ് നേർച്ച മഹാസമ്മേളനം പ്രസിദ്ധവും വിജയകരവും ആണ്